മാതൃഭൂമി ദിനപ്പത്രത്തിന്റെ വരിക്കാരനും വായനക്കാരനുമാണ് ഞാന്‍. കുറെക്കാലം മുമ്പ്, ഈ പത്രത്തിന്റെ ഡിഫാക്ടോ ഉടമയായ വീരന്റെ ആ വലിയ 'ചെന്നിത്തല'യും ഉണ്ടക്കണ്ണും സ്ഥാനത്തും അസ്ഥാനത്തും സര്‍വ്വപേജുകളിലും നിരത്തിയടിച്ച് ചില പേനായുന്തികളും എഡിറ്റര്‍മാരും രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ചിരുന്നു. സാധാരണ വായനക്കാരന്‍ മുതല്‍ സുകുമാര്‍ അഴീക്കോടു വരെ ശബ്ദമുയര്‍ത്തിയാണ് ആ തലശല്യം മാറിക്കിട്ടിയത്. അതിന് അഴീക്കോടിന് വലിയ വില കൊടുക്കേണ്ടി വന്നു. വീരന്‍ സുകുമാരനെ മാതൃഭൂമിയില്‍ ബ്ലാക്കൗട്ട് ചെയ്തു. സാനുവിനെ വിട്ട് അഴീക്കോടിന്റെ കാമുകിയില്‍ നിന്നും പഴയ പ്രേമലേഖനങ്ങള്‍ തപ്പിയെടുപ്പിച്ച് നന്ദകുമാറിന് കൊടുത്ത് ക്രൈമില്‍ അച്ചടിപ്പിച്ചു. (ഇതുവായിച്ച മാധവിക്കുട്ടി പറഞ്ഞത് ഇതേലെ ഒന്ന് എനിക്കു തരാന്‍ ആരും ഉണ്ടായില്ലല്ലോ എന്നാണ്.)
ഇവരില്‍ മൂത്തചോവന്‍ ആരാണെന്ന് താന്‍ തെളിയിക്കും എന്ന വാശിയോടെയാണ് നൂറായിരം പേര്‍ വ്യാഖ്യാനം എഴുതിയിട്ടുളള രാമായണത്തിനും ഭാഗവതത്തിനും കറവ വറ്റിയ സാനുമാസ്റ്ററെക്കൊണ്ട് ടിപ്പണിയെഴുതിച്ച് ഇടനിലപ്പണിക്ക് പ്രതിഫലം മാതൃഭൂമിയില്‍ നിന്ന് കൊടുക്കാമെന്നുവെച്ചത്. 365 ദിവസവും സാനു സാനു എന്ന് പത്രത്തില്‍ അച്ചടിച്ചാലും നാട്ടുകാര്‍ അംഗീകരിക്കണമെങ്കില്‍ സൃഷ്ടിപരമായി എന്തെങ്കിലും എഴുതണമെന്നുളളത് ആ ചെന്നിത്തലയില്‍ കത്തിയില്ല. നല്ലകൃതികള്‍ ആയ കാലത്ത് എഴുതിയിട്ടുളള മാസ്റ്റരും അത് വകവെച്ചില്ല. നിര്‍ബന്ധം മൂലമാകാം.
ഇപ്പോള്‍ അവാര്‍ഡ് കൊടുക്കാനും മറ്റും അഴീക്കോടും വീരനും നിരങ്ങിയടുത്തിരിക്കുന്നതു കൊണ്ടും, വീരന്റെ പാര്‍ട്ടി LDF വിട്ട് UDF ല്‍ ചേക്കേറിയ പരുവം നോക്കി വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിട്ടു നാറ്റിക്കുന്നതു കൊണ്ടും ഈ പാവം പയ്യന്‍ ചോദിക്കുവാ...... പിന്നേം ഏങ്ങിയേങ്ങി വരുവാന്നോ എന്നെ തല്ലുകൊള്ളിക്കാന്‍!
ഇനിയുളള ഭാഗം അമാന്യന്‍മാരായ പുരുഷന്‍മാര്‍ക്കു മാത്രം ഉളളതായതിനാല്‍ എതിര്‍വിചാരണ എന്ന എന്റെ ബ്‌ളോഗില്‍ വായിക്കുക
എസ്.എഫ്.ഐയും, കെ.എസ്.യൂവും, ഏ.ഐ.എസ്.എഫും, ഏ.ബി.വി.പിയുമൊക്കെ ബസിന് അള്ള് വച്ചാലും ചില്ലിന് കല്ലെറിഞ്ഞാലും അതിലിരിക്കുന്ന യാത്രക്കാരന്റെ കണ്ണെറിഞ്ഞ് പൊളിച്ചാലും ഇനി മനുഷ്യനെ പച്ചയ്ക്കങ്ങ് ചുട്ട് കൊന്നാലും അത് തീവ്രവാദമല്ല ചെല്ലാ... രാഷ്ട്രീയപ്രവര്‍ത്തനമാണ്... അല്ലെങ്കില്‍ “സ്വാഭാവിക”മായ റീറ്റാലിയേഷന്‍ !
മറുപടിഇല്ലാതാക്കൂപി.ഡി.പിക്കാര് ചെയ്താല്‍ പക്ഷേ അത് തീവ്രവാദമാണ് ചെല്ലാ. കാരണം അതിന്റെ നേതാവ് സലല്ലാഹുഅലൈഹിവസല്ലം പറഞ്ഞാണല്ലോ പ്രസംഗം തുടങ്ങാറ്...കാരണം അതിന്റെ നേതാവിന്റെ ഭാര്യ പര്‍ദ്ദയെന്നൊരു വസ്ത്രമാണല്ലോ ധരിക്കാറ്, കാരണം അതിന്റെ നേതാവിന്റെ മക്കള്‍ തൊപ്പിവച്ചവരാണല്ലോ...
മൃദുഹൈന്ദവതയെ ലാളിച്ച് വളര്‍ത്തി വളര്‍ത്തി ഫാഷിസം വരുന്ന വഴി പോലും തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു... ഒരു “തടിയന്റെ അവിടെ” നോക്കിയെറിഞ്ഞാല്‍ എല്ലാവനേം കൊള്ളിക്കാന്‍ പറ്റിയ ആയുധമാണ് അവരുടെ കൈയ്യില്‍. ആണ്ടോടാണ്ട് മുണ്ടു പൊക്കി കുണ്ടീമ്മേ കിടക്കുന്ന ‘കേസരി’യുടെയും ‘സ്വദേശാഭിമാനി’യുടെയും പാരമ്പര്യത്തഴമ്പ് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ശവങ്ങള് ഒരു വാക്കെഴുതില്ല, മാധ്യമത്തിനേം സിറാജിനേം തേജസ്സിനേം സാക്ഷാല്‍ ചന്ദ്രികയെത്തന്നേം പൂട്ടിക്കെട്ടിയാലും. എന്നാലും പന്നിപ്പിറപ്പുകള്‍ പിന്നേം വോള്‍ടയറെ ഉദ്ധരിച്ച് പിടിക്കും, അസമയത്ത് വയാഗ്രാ തിന്നവന്റെ കൊടിമരം പോലെ. അതോണ്ട്, സമീറേ, അലിക്കുഞ്ഞേ, നൌഷാദേ, നാസറേ, ഷറഫേ, ശിഹാബേ, നിഷാദേ, മൊയ്തൂ*... പാന്‍സഴിച്ച് ഐഡന്റിറ്റി ടെസ്റ്റ് നടത്തുന്ന കാലമാണ് വരുന്നത്. തൊലി വളര്‍ത്താനുള്ള മരുന്ന് വല്ലോം കിട്ടുമോന്ന് നോക്ക്... ഇല്ലെങ്കില്‍ പാസ്പോര്‍ട്ടാപ്പീസിലോട്ട് വണ്ടിവിട്...
Pay and Use Toilet: Per Head Rs.4 എന്നാണു ശബരിമലക്കു പോകുന്നവഴി പലേടത്തും എഴുതി വച്ചിട്ടുള്ളത്. അതായത് അപ്പിയിടുന്നത് തലകൊണ്ടുതന്നെ. നംബൂതിതിരിമാര്‍ക്ക് അങ്ങനെയല്ല അല്ലേ?
മറുപടിഇല്ലാതാക്കൂ