സമ്മന്തം....സമ്മന്തം..... ചമ്മല്‍ കെ. സമ്മന്തം. ചിത്രകാരാ ....ജോസഫേ ഓടിവരൂ....പോസ്‌റ്റെടുത്തടിച്ചു തകര്‍ക്കൂ. ബ്‌ളോഗുലകത്തിലെ അഖിലലോക നമ്പൂതിരി തൊഴിലില്ലാളികളേ സംഘടിക്കുവിന്‍! നായരച്ചിമാര്‍ ലവ് ജിഹാദുമായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. എന്തിന്നധീരത ഇപ്പോള്‍ തുടങ്ങണം. എല്ലാം നമ്മള്‍ തുടങ്ങേണം. അമ്പലം പോയി, പുരയിടം പോയി, ഓട്ടുപാത്രങ്ങള്‍ പോയി അവസാനം ഉളള ഒരു കിണ്ടീം കൂടി പോയിട്ട് ഇനി എന്നാ ചെയ്യാനാ! പിള്ളാരു പരുവത്തി ഇച്ചീച്ചിയും ഇച്ചീച്ചിയും തമ്മി കൂട്ടിമുട്ടിക്കുമ്പോ അവര്‍ക്കൊരു രസമാ. ഒരു പണീം ചെയ്യാനറിയാത്ത നമ്മുടെ ഏക പണിയായുധമാ പോകുന്നേ. ഒടനേ യോഗക്ഷേമസഭ കൂടണം.
2010, ഫെബ്രുവരി 2, ചൊവ്വാഴ്ച
പിന്നേം സമ്മന്തം
തിരുവനന്തപുരം: ചെങ്ങന്നൂര്‍ താഴമണ്‍ ഇല്ലത്തില്‍ ശബരിമല തന്ത്രി കണ്ഠര് മഹേശ്വരരുടെ ചെറുമകനും തോട്ടക്കാട് പെരിയമന ഇല്ലത്ത് പരേതനായ ഈശ്വരന്‍ നമ്പൂതിരിയുടെയും മല്ലികാനമ്പൂതിരിയുടെയും മകന്‍ രാഹുല്‍ ഈശ്വറും നന്തന്‍കോട് ചൈത്രത്തില്‍ വിജയന്‍പിളളയുടെയും ശോഭാവിജയന്റെയും മകള്‍ ദീപാവിജയനും വിവാഹിതരായി. -മാതൃഭൂമി വാര്‍ത്ത.
സമ്മന്തം....സമ്മന്തം..... ചമ്മല്‍ കെ. സമ്മന്തം. ചിത്രകാരാ ....ജോസഫേ ഓടിവരൂ....പോസ്‌റ്റെടുത്തടിച്ചു തകര്‍ക്കൂ. ബ്‌ളോഗുലകത്തിലെ അഖിലലോക നമ്പൂതിരി തൊഴിലില്ലാളികളേ സംഘടിക്കുവിന്‍! നായരച്ചിമാര്‍ ലവ് ജിഹാദുമായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. എന്തിന്നധീരത ഇപ്പോള്‍ തുടങ്ങണം. എല്ലാം നമ്മള്‍ തുടങ്ങേണം. അമ്പലം പോയി, പുരയിടം പോയി, ഓട്ടുപാത്രങ്ങള്‍ പോയി അവസാനം ഉളള ഒരു കിണ്ടീം കൂടി പോയിട്ട് ഇനി എന്നാ ചെയ്യാനാ! പിള്ളാരു പരുവത്തി ഇച്ചീച്ചിയും ഇച്ചീച്ചിയും തമ്മി കൂട്ടിമുട്ടിക്കുമ്പോ അവര്‍ക്കൊരു രസമാ. ഒരു പണീം ചെയ്യാനറിയാത്ത നമ്മുടെ ഏക പണിയായുധമാ പോകുന്നേ. ഒടനേ യോഗക്ഷേമസഭ കൂടണം.
സമ്മന്തം....സമ്മന്തം..... ചമ്മല്‍ കെ. സമ്മന്തം. ചിത്രകാരാ ....ജോസഫേ ഓടിവരൂ....പോസ്‌റ്റെടുത്തടിച്ചു തകര്‍ക്കൂ. ബ്‌ളോഗുലകത്തിലെ അഖിലലോക നമ്പൂതിരി തൊഴിലില്ലാളികളേ സംഘടിക്കുവിന്‍! നായരച്ചിമാര്‍ ലവ് ജിഹാദുമായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. എന്തിന്നധീരത ഇപ്പോള്‍ തുടങ്ങണം. എല്ലാം നമ്മള്‍ തുടങ്ങേണം. അമ്പലം പോയി, പുരയിടം പോയി, ഓട്ടുപാത്രങ്ങള്‍ പോയി അവസാനം ഉളള ഒരു കിണ്ടീം കൂടി പോയിട്ട് ഇനി എന്നാ ചെയ്യാനാ! പിള്ളാരു പരുവത്തി ഇച്ചീച്ചിയും ഇച്ചീച്ചിയും തമ്മി കൂട്ടിമുട്ടിക്കുമ്പോ അവര്‍ക്കൊരു രസമാ. ഒരു പണീം ചെയ്യാനറിയാത്ത നമ്മുടെ ഏക പണിയായുധമാ പോകുന്നേ. ഒടനേ യോഗക്ഷേമസഭ കൂടണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇഷ്ടപെട്ടു
മറുപടിഇല്ലാതാക്കൂയോഗക്ഷേമം എന്തിനാഹേ കൂടണേ? കൂടണച്ചാൽ എൻഎസ്‌എസുകാര് കൂടട്ടെ. നൊമ്മടേത് ആണല്ലേ? ആണുങ്ങള് എന്ത് കാണിച്ചാലും കുറ്റല്ല്യലോ. പെങ്കുട്ട്യോള് അല്ലേ അടങ്ങിഒതുങ്ങിമടങ്ങിഒടിഞ്ഞ് കഴിയണ്ടേ.
മറുപടിഇല്ലാതാക്കൂഈ പറഞ്ഞ മഹാൻ നായരായ്യോ അതോ പെങ്കുട്ടി നമ്പൂര്യായ്യോ? എന്താപ്പണ്ടായ്യേ?
:)
മറുപടിഇല്ലാതാക്കൂPrakash,
മറുപടിഇല്ലാതാക്കൂNice humorous take.
Also Apoottan, nice jihadi twist.