2010, മേയ് 4, ചൊവ്വാഴ്ച
സമാധിയില്‍ നിന്നുണരട്ടെ ഞാന്‍
ഉഭയജീവിയായ തവള ചിലപ്പോള്‍ ജലാശയത്തിനടിയില്‍ സമാധിയിലിരിക്കാറുണ്ട്. കുറെ കഴിയുമ്പോള്‍ പുറത്തു വരികയും ചെയ്യുകയും ചെയ്യും. എന്തിനു വേണ്ടി എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ യുക്തിസഹമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. കറവ വറ്റിയിട്ടില്ലെന്നു പറയുകയല്ലല്ലോ വേണ്ടത് തെളിയിക്കുകയല്ലേ. എഴുതാന്‍ നൂറുനൂറു കാര്യങ്ങള്‍ ഉളളപ്പോഴും മൗനത്തില്‍ സുഖം കണ്ടു. രണ്ടു പദങ്ങള്‍ ചേരുമ്പോള്‍ ഒരു നക്ഷത്രമുണ്ടാകുമെങ്കില്‍ അത് എന്നെങ്കിലുമുണ്ടാകുമോയെന്ന് പരിശോധിക്കണമല്ലോ? സ്‌നേഹപൂര്‍വം പാവം ഞാന്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ബോധിവൃക്ഷത്തിന്റെ ചുവട്ടിലായിരുന്നോ കുറച്ചുകാലമായി!!!
മറുപടിഇല്ലാതാക്കൂസമാധിയിൽ നിന്നുണർന്നപ്പോൾ സമാധാനമായി ന്ന്ണ്ടോ?
"കറവ വറ്റിയിട്ടില്ലെന്നു പറയുകയല്ലല്ലോ വേണ്ടത് തെളിയിക്കുകയല്ലേ"
മറുപടിഇല്ലാതാക്കൂഇവിടൊന്നും തെളിഞ്ഞിട്ടില്ല.