2010, ജൂലൈ 3, ശനിയാഴ്‌ച

അര്‍ജന്റീനാ മരണം; മറഡോണാ മടക്കം

      ഹിറ്റ്‌ലറുടെ സാമ്രാജ്യത്തിന് ഗോള്‍ മഴ. അര്‍ജന്റീനയുടെ മേല്‍ കല്ലു മഴ. വിധിയുടെ അലംഘനീയമായ തീര്‍പ്പ്. ഭാഗ്യദേവതയുടെ മാദകചുംബനം. ജര്‍മനിക്ക് നാലുഗോള്‍. കളി കഴിഞ്ഞിട്ടില്ല. വാഗതീതമായ വിളയാട്ടങ്ങളേ സ്വസ്തി!

7 അഭിപ്രായങ്ങൾ:

  1. പാവങ്ങള്‍ , അഹങ്കാരത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. എന്തൊക്കെ ആയിരുന്നു..മെസ്സി പോലും മെസ്സി...
    എല്ലാം പോയില്ലേ...

    മറുപടിഇല്ലാതാക്കൂ
  3. അയ്യേ അയ്യേ ഷെയിം..
    എന്തൊക്കെ ആയിരുന്നു
    മലപ്പുറം കത്തി അമ്പും വില്ലും മഷീന്‍ ഗണ്ണ്, നീല കുരുവികള്‍, മറഡോണേടെ കുണ്ടി...
    അയ്യേ... കൂയ്... കൂയ്
    അതും നാലെണ്ണത്തിന്... ഛേ... ന്നാലും ... അയ്യേ...........

    മറുപടിഇല്ലാതാക്കൂ
  4. ശ്ശോ... മറഡോണ സ്പോൺസർ ചെയ്ത ഒരു കാഴ്ച നഷ്ടായല്ലോ!

    മറുപടിഇല്ലാതാക്കൂ
  5. അലക്സ്സാണ്ടര്‍ ചക്രവര്‍ത്തി മരിച്ചു..
    ക്ലിയൊപാട്ര പോയി...
    ഷാഹ്ജഹാന്‍ പോയി..
    താജ്മഹള്‍ ഇവിടെ ഇട്ടിട്ട്...
    ഈ ലോകത്ത് ഒന്നും ശാശ്വതമല്ല..കീര്‍ത്തിയും..
    ഇന്നാരു കളിക്കുന്നുവോ അവന്‍ മാത്രം ജയിക്കുന്നു..
    ഇന്നലെ കളിച്ചിരുന്നതിന്റെ മഹിമയില്‍ ഇന്നാരും ജയം അവകാശപ്പെടരുത്..

    മറുപടിഇല്ലാതാക്കൂ
  6. കൂയ്.....കൂയ്
    അർജന്റീന കൂയ്...

    മറുപടിഇല്ലാതാക്കൂ