2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഓണാശംസകള്‍

കാലത്തിന്റെ മഹാപ്രവാഹത്തില്‍ പല കരകളിലായിപ്പോയിട്ടും മലയാളത്തിന്റെ മധുരം നുണയാനെത്തുന്ന വഴി 39 രാജ്യങ്ങളില്‍ നിന്നെത്തിയ ദേശാടനക്കിളികള്‍ പലപ്പോഴായി ഈ മരച്ചില്ലയില്‍ ഇരുന്നു പോയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും മലയാണ്മയുടെ ആഘോഷമായ ഈ തിരുവോണനാളില്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തുക സമൃദ്ധമാകട്ടെ മുഖം കാണാനിട വന്നിട്ടില്ലാത്ത എന്റെ പ്രിയ സ്‌നേഹിതരുടെ ഓണം. prakashdnamboodiri@yahoo.com

4 അഭിപ്രായങ്ങൾ:

  1. വാക്കുകൾ കൊണ്ട് പൊയ്മുഖങ്ങൾ കീറിപ്പൊളിക്കുന്ന മിത്രമേ ,താങ്കൾക്കും കുടുംബത്തിനും ഞങ്ങളുടെ വകയും ഓണാശംസകൾ പിടിച്ചോളു ...കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  2. Nandana,Bilathipattanam, Dr.Jayan Evoor thank you for comimg here and for your consideration. Wish you all prosperity throughout the year.

    മറുപടിഇല്ലാതാക്കൂ