2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ഹസാരെ ആരുമാകട്ടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക


കോണ്‍ഗ്രസ് പരമ ചെറ്റകളുടെ കൂടാരമാണെന്ന് ഹസാരെയുടെ അറസ്റ്റിലൂടെ തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുക കൂടി ചെയ്തതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് നാലാം കിട പണിയും അവര്‍ ചെയ്യുമെന്നും നമ്മെ ബോധ്യപ്പെടുത്തി. ലോകമെങ്ങും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ നമുക്കും ഉണരേണ്ടെ? ദാസ്യപൈതൃകം പേറുന്ന താടിക്കാരന്‍ മരപ്പാവയെ വീട്ടിലേക്കും മദാമ്മയെ ഇറ്റലിക്കും പറഞ്ഞയക്കേണ്ട സമയമായി. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുകയാണത്രെ. മൂന്നിലൊന്ന് അംഗങ്ങള്‍ ക്രിമിനലുകളും മൂന്നിലൊന്ന് ശതകോടീശ്വരന്‍മാരും സ്ഥാനം കയ്യടക്കിയിരിക്കുന്ന പാര്‍ലമെന്റ് ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരയ്ക്കലൊന്നും പോകേണ്ട കാര്യമില്ലല്ലോ? അണ്ണാ ഹസാരെയുടെ ജീവചരിത്രം ചെങ്ങന്നൂരിലെ ഒരു പുതിയ പ്രസിദ്ധീകരണശാല -ശാരദാപ്രകാശന്‍- പ്രസിദ്ധീകരിച്ചു.  ഫോണ്‍-മനോജ്കുമാര്‍-94470 85673


2 അഭിപ്രായങ്ങൾ:

  1. "കോണ്‍ഗ്രസ് പരമ ചെറ്റകളുടെ കൂടാരമാണെന്ന് ഹസാരെയുടെ അറസ്റ്റിലൂടെ തെളിയിച്ചിരിക്കുന്നു." സത്യം!

    മറുപടിഇല്ലാതാക്കൂ
  2. പാര്‍ലമെന്റൊരു നോക്കുകുത്തിയാക്കുകയാണത്രെ....
    മൂന്നിലൊന്ന് അംഗങ്ങള്‍ ക്രിമിനലുകളും ...
    മൂന്നിലൊന്ന് ശതകോടീശ്വരന്‍മാരും സ്ഥാനം കയ്യടക്കിയിരിക്കുന്ന പാര്‍ലമെന്റ് ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരയ്ക്കലൊന്നും പോകേണ്ട കാര്യമില്ലല്ലോ?

    മറുപടിഇല്ലാതാക്കൂ