happy onam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
happy onam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
ഓണാശംസകള്‍
കാലത്തിന്റെ മഹാപ്രവാഹത്തില്‍ പല കരകളിലായിപ്പോയിട്ടും മലയാളത്തിന്റെ മധുരം നുണയാനെത്തുന്ന വഴി 39 രാജ്യങ്ങളില്‍ നിന്നെത്തിയ ദേശാടനക്കിളികള്‍ പലപ്പോഴായി ഈ മരച്ചില്ലയില്‍ ഇരുന്നു പോയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും മലയാണ്മയുടെ ആഘോഷമായ ഈ തിരുവോണനാളില്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തുക സമൃദ്ധമാകട്ടെ മുഖം കാണാനിട വന്നിട്ടില്ലാത്ത എന്റെ പ്രിയ സ്‌നേഹിതരുടെ ഓണം. prakashdnamboodiri@yahoo.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
